കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ നിന്നുള്ള മന്ത്രി കെ ബാബുവിനെതിരെ കോഴയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എ ഗ്രൂപ്പ് പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എം എം ഹസന്റെ പ്രസ്താവന. മന്ത്രി കെ ബാബു ബാര്‍ ഉടമകളില്‍ നിന്നും 10 കോടിരൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.