ഖദറിട്ട അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും ഉമ്മന്‍ ചാണ്ടിയെന്ന് എ കെ ബാലന്
കേരളത്തിലെ ഖദറിട്ട അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും ഉമ്മന്‍ ചാണ്ടിയെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍.
ജനവിധി മാനിച്ച് ആന്റണി രാജിവയ്‌ക്കണമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി രാജിവച്ചുപോണം. പാലക്കാട് നഗരത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച ഗൗരവപരമായി കാണുന്നുവെന്നും ബാലന്‍ പറഞ്ഞു.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ മുന്നേറ്റമാണ് നടത്തിയിരുന്നത്.
ഗ്രാമ,ബ്ലോക്ക്, ജില്ലാ, പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റം തന്നെ ഉണ്ടായി. ബിജെപിയുടെ കുതിച്ചുകയറ്റമാണ് ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ദേയമായ കാര്യം.