മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്തിയെ തോല്‍പ്പിച്ച് സിപിഎം വിമതനു വിജയിച്ചപൊപോള്‍ ഷിബു ബേബിജോണിന്റെ വാര്‍ഡായ നീണ്ടകര ആറാം വാര്‍ഡില്‍ ആര്‍എസ്‌പി സ്ഥാനാര്‍ഥി പരാജയപ്പെട്ടു.
തൃശൂരില്‍ മുന്‍ മേയര്‍ ഐ.പി. പോള്‍ പരാജയപ്പെട്ടു. തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി തോറ്റു. ബിജെപി ഏറെ പ്രതീക്ഷ അര്‍പ്പിച്ച ആളപ്പുഴയില്‍ വെള്ളാപ്പള്ളിയുടെ വാര്‍ഡില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥിയാണ്.
മുസ്ലിമ്ം ലീഗിന്റെ കോട്ടയായ കൊണ്ടോട്ടിയില്‍ ലീഗിനു കനത്ത തിരിച്ചടി. ഫലം വന്ന 15 സീറ്റുകളില്‍ 9 എണ്ണം മതേതര മുന്നണിക്ക്. കോണ്‍ഗ്രസ്- സിപിഎം കൂട്ടുമുന്നണിയാണ് മതേതര മുന്നണി.
മറ്റൊരു ശ്രദ്ദേയമായ തിരിച്ചടി കൊല്‍ക്ലം കോര്‍പ്പറേഷനില്‍ കേരളാ കൊണ്‍ഗ്രസ് ബികായി ആര്‍ ബാലകൃഷ്ണ പിള്ള നിര്‍ത്തിയ ആറ് സ്ഥാനാര്‍ഥികളും തോറ്റു എന്നതാണ്. ഇടതുമുന്നണി പ്രവേശനം പാര്‍ട്ടിക്ക് ഥ്ഹടസമുണ്ടാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. എം.പി വീരേന്ദ്ര കുമാറിന്റെ വാര്‍ഡില്‍ ജനദാതള്‍(യു) തോറ്റു.