ജില്ലയില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകള്‍, നഗരസഭാ വാര്‍ഡുകള്‍ എന്നിവയിലാണ് ഒട്ടാകെ 1937 സീറ്റുകളാണുള്ളത്. ഇതില്‍ മൂന്നിലൊന്ന് അംഗങ്ങളും കുടുംബശ്രീയില്‍ നിന്ന് വിജയിച്ചവരാണ്. ഇവരില്‍ തന്നെ പതിമൂന്നു പേര് ഡി.ഡി.എസ് ചെയര്പേഴ്സന്മാരായപ്പോള് പത്ത് പേര് വൈസ് ചെയര്‍പേഴ്സന്‍മാരായി.