നിരന്തരമായി ജനത്തിനൊപ്പം നിന്ന് സഹകരിക്കുന്നവരാണ് കുടുംബശ്രീ അംഗങ്ങള്‍. ഇത് തന്നെയാണ് ഇവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ രാഷ്ട്രീയ കക്ഷികളും മത്സരിച്ചത്. പ്രാദേശികമായി ജനത്തിന്റെ വികാരം നന്നേ മനസിലാക്കിയാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതും അത് വിജയമാക്കിയതും.