കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കളുടെ പരാതി. അഞ്ചല്‍ സ്വദേശിനി റീനാ ബീവിയാണ് കഴിഞ്ഞ ദിവസം ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.