കേരളത്തില്‍ ഇത്തവണ ബി ജെ പി അക്കൗണ്ട് തുറക്കില്ലെന്ന് കെ എം മാണി അറിയിച്ചു. വന്‍ തോതില്‍ പണം ഇറക്കിയാണ് ബി ജെ പി പ്രചരണം നടത്തുന്നതെന്നും ജനങ്ങളെ പണം കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കേരളത്തില്‍ ഇത്തവണ ചില മേഖലകളില്‍ പോരാട്ടം ബി ജെ പിയും യുഡി എഫും തമ്മില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.