വിദേശത്തുനിന്ന് വന്നവര്‍ വീട്ടിലിരിക്കാന്‍ തയാറാകണം. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും നിയന്ത്രിക്കാനാകില്ല. സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസ്രജിസ്റ്റര്‍ ചെയ്യേണ്ടി വരും. അങ്ങനെ ചെയതാല്‍ ജോലി പോലും പോകുന്ന സ്ഥിതിയുണ്ടാകും. മൂന്ന് ഘട്ടങ്ങളിലേക്ക് പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.