രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് തുടങ്ങിയ പരീക്ഷ മാര്‍ച്ച് 29 നാണ് അവസാനിച്ചത്.
സഫലം (Saphalam App) ആപ്പിലും പരീക്ഷാഫലം അറിയാന്‍ സാധിക്കും.
രജിസ്‌ട്രേഷന്‍ നമ്പര്‍, മെയില്‍ ഐഡി, ജന്മദിനം, വിദ്യാര്‍ഥിയുടെ പേര് എന്നിവയാണ് ഫലം അറിയാന്‍ വേണ്ട കാര്യങ്ങള്‍.