കാസര്‍കോടുള്ള കാമുകനൊപ്പം ഭര്‍ത്താവിനെയും മകനെയും പാര്‍ട്ടിപ്രവര്‍ത്തകരെയും കബളിപ്പിച്ചായിരുന്നു ആതിര ഒളിച്ചോടിയത്. ആതിരയുടെ പിതാവ് പൊലീസില്‍ പരാതി കൊടുത്തതിനു പിന്നാലെ ഇരുവരും വിവാഹിതരായി. പ്രചരണത്തിനിടെ വീട്ടില്‍ പോയി അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞായിരുന്നു ആതിര പോയത്.