കേരള എൻട്രൻസ് അടുത്ത വർഷം മുതൽ പൂർണ്ണമായി ഓൺലൈനിൽ

Webdunia
ചൊവ്വ, 11 ജൂലൈ 2023 (12:32 IST)
സംസ്ഥാന എഞ്ചിനിയറിങ് പ്രവേശന പരീക്ഷ നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി ആര്‍ ബിന്ദു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article