സംസ്ഥാനത്ത് തൊഴിലില്ലായ്‌മ അതിരൂക്ഷമാണ്. അതിനെ മറികടക്കാനായി ഫലപ്രദമായ ഒരു പദ്ധതിയും ഇല്ല. ജനങ്ങൾ ബജറ്റ് നിര്‍ദ്ദേശങ്ങളെ ഒന്നും ഗൗരവമായി എടുക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ന്യായ് പദ്ധതി കേരളത്തിൽ എങ്ങനെ നടപ്പാക്കുമെന്നതിൽ നമന്ത്രി തോമസ് ഐസക്കുമായി സംവാദത്തിനു യുഡിഎഫ് തയ്യാറാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.