സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറക്കും, ബിയറും വൈനും മാത്രം

തിങ്കള്‍, 28 ജൂണ്‍ 2021 (12:09 IST)
സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ബിയറും വൈനും മാത്രം വിൽക്കാനാണ് ബാറുടമകളുടെ തീരുമാനം.
 
മദ്യത്തിന്റെ ലാഭവി‌ഹിതം ബെവ്‌കോ വർധിപ്പിച്ച സാഹചര്യത്തിൽ മറ്റ് മദ്യങ്ങൾ വിൽക്കേണ്ടെന്നാണ് ബാറുടമകളുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍