സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് തന്നെ

ശ്രീനു എസ്

തിങ്കള്‍, 28 ജൂണ്‍ 2021 (11:43 IST)
സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് തന്നെ. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4400 രൂപയായി. കഴിഞ്ഞ ബുധനാഴ്ച സ്വര്‍ണത്തിന് ഇതേവിലയായിരുന്നു. പിന്നീട് വ്യാഴവും വെള്ളിയും ഇതേവില തുടര്‍ന്നെങ്കിലും ശനിയാഴ്ച 80 രൂപ കൂടുകയായിരുന്നു. ഈമാസം ഇതുവരെ സ്വര്‍ണത്തിന് 1700 രൂപയാണ് കൂറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍