കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 50 പേരില്‍ കൂടുതല്‍ കൂട്ടംചേരാന് പാടില്ലെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് ധ്യാന സമ്മേളനം നടന്നത്. അതേസമയം ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ 80 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രണ്ട് സംഘങ്ങളായാണ് വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തത്. സിഎസ്ഐ സഭയുടെ ദക്ഷിണ മേഖലാ മഹാ ഇടവകയില്‍നിന്നുള്ള വൈദികരാണ് ധ്യാനത്തില്‍ പങ്കെടുത്തത്.