26 ദിവസമായി തുടര്‍ന്നുവന്ന കയര്‍ സമരം ഒത്തുതീര്‍ന്നു
26 ദിവസമായി തുടര്‍ന്നുവന്ന കയര്‍ സമരം ഒത്തുതീര്‍ന്നു. മന്ത്രിയുടെ അധ്യക്ഷതയില്‍ തൊഴിലാളി നേതാക്കള്‍ നടത്തിയ ചര്‍ച്ചായിലാണ് സമരം ഒത്തുതീര്‍പ്പായത്. ഇതേതുടര്‍ന്ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തി വരുന്ന സമരം പിന്‍വലിക്കും.