സിബിഐ അന്വേഷണം സംബന്ധിച്ച വിഞ്‌ജാപനം ഉടന്‍ ഇറങ്ങുമെന്നും അന്വേഷണം ഉടന്‍ തുടങ്ങുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മനോജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച രാജ്‌നാഥ് സിംഗ് കേസ് സിബിഐ അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു.