✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത സുധാകരന്
Webdunia
വ്യാഴം, 27 മെയ് 2021 (14:44 IST)
മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുമ്പോള്‍ തല്‍സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത കെ.സുധാകരന്. പി.ടി.തോമസ്, ബെന്നി ബെഹനാന്, കെ.മുരളീധരന് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സുധാകരെ അധ്യക്ഷനാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തകര്‍ക്കിടയില്‍ സുധാകരന് വരണമെന്നുള്ള വികാരം ഹൈക്കമാന്‍ഡ് കണക്കിലെടുക്കും. സാമുദായിക സമവാക്യങ്ങളും സുധാകരന് അനുകൂലമാണ്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനൊപ്പം കെപിസിസി ജംബോ കമ്മിറ്റി പിരിച്ചുവിട്ടേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും വരെ തുടരാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന് രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ഹൈക്കമാന്‍ഡിന് അയച്ചത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഈ അച്ഛന്റെ മകനായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം: രമേശ് ചെന്നിത്തലയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മകൻ
കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കിയേക്കും
മുല്ലപ്പള്ളി കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുന്നു?
ഒപ്പമുണ്ടായിരുന്നവര്‍ പിന്നില്‍ നിന്ന് കുത്തി; രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി
ചെന്നിത്തലയുടെ ഇരിപ്പിടം പ്രതിപക്ഷ ബ്ലോക്കില്‍ രണ്ടാം നിരയില്‍; ഒന്നാം നിരയിലേക്ക് സതീശന്
വായിക്കുക
യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ
ഓസ്ട്രിയയില്‍ സ്കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര് കൊല്ലപ്പെട്ടു
Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു
Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു
എല്ലാം കാണുക
ഏറ്റവും പുതിയത്
Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത
പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും
മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്; 4500രൂപ വീതം നല്‍കും
ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ
Next Article
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവിനെതിരെ തെളിവ്