മന്ത്രി വി ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്ന് കെ സുധാകരന്‍

ശ്രീനു എസ്

ബുധന്‍, 4 ഓഗസ്റ്റ് 2021 (15:18 IST)
മന്ത്രി വി ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആഭാസത്തരം മാത്രമുള്ളയാളാണെന്നും തറ ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രിയെന്നും കെ സുധാകരന്‍ പറഞ്ഞു. 
 
ഏതെങ്കിലും തരത്തില്‍ കപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കളെന്നും മുഖ്യമന്ത്രി മറ്റൊരു ശിവന്‍കുട്ടിയാണെന്നും കെ സുധാകരന്‍ ആക്ഷേപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍