ബാര്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരേ ഫോര്‍ സ്റാര്‍ ബാറുടമകള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റീസ് കുര്യന്‍ ജോസഫ് പിന്മാറി. ജസ്റീസ് കുര്യന്‍ ജോസഫ് പിന്മാറിയ സാഹചര്യത്തില്‍ വെള്ളിയാഴ്ച പുതിയ ബഞ്ചാകും കേസ് പരിഗണിക്കുക. മുന്‍പ് അഭിഭാഷകായിരുന്ന കാലത്ത് സമാനമായ കേസിന് വേണ്ടി ഹാജരായതിനാലാണ് പിന്മാറുന്നതെന്നാണ് ജസ്റീസ് കുര്യന്‍ ജോസഫ് പ്രതികരിച്ചത്.