അതേസമയം, അഴിമതിക്കാരെ മന്ത്രി സംരക്ഷിക്കുകയാണെന്നും അനില്‍ കുമാര്‍ ആരോപിച്ചു. ക്രമക്കേടുകാര്‍ക്ക് എതിരെ മന്ത്രിയുടെ കൈയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സി ബി ഐ അന്വേഷിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അനില്‍ കുമാര്‍ പറഞ്ഞു.