കോടതിയലക്ഷ്യം: ചീഫ് സെക്രട്ടറിക്ക് നോട്ടീസയച്ചു
ചെങ്ങറയില്‍ പാലം നിര്‍മിച്ചത് കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചു. ഈ മാസം മുപ്പതിനകം സത്യവാഗ്മൂലം നല്‍കണമെന്നും കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ് സെക്രട്ടറിയെ കൂടാതെ പത്തനംതിട്ട ജില്ലാ കളക്ടര്‍, തിരുവനന്തപുരം റേഞ്ച് ഐ.ജി. എന്നിവര്‍ക്കും ഹൈക്കോടതി നോട്ടീസയച്ചിട്ടുണ്ട്.