അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം, രണ്ട് മാസം പ്രായമുള്ള ആൺ-കുഞ്ഞ് മരിച്ചു
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം.രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ എത്തിചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.