വ്യാജക്കള്ള്: ആറ് ഷാപ്പുകള്‍ എക്‌സൈസ് പൂട്ടി
ആലപ്പുഴയില്‍ ആറ് ഷാപ്പുകള്‍ എക്‌സൈസ് പൂട്ടി.ഷാപ്പില്‍ നിന്ന് ക്ലോറല്‍ ഹൈഡ്രേറ്റ് എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആലപ്പുഴ റേയ്ഞ്ചിലെ ആമസോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതതയിലുള്ള ഷാപ്പുകളാണ് എക്‌സൈസ് പൂട്ടിയത്.ഈ ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കും.