മാങ്ങാമോഷണ കേസില്‍ പ്രതിയായ പൊലീസുകാരന്‍ പിവി ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറാണ് ഷിഹാബ്. ഇയാള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 15ദിവസത്തിനുള്ളില്‍ ഇടുക്കി എസ്പിക്ക് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.