മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ്; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 ഡിസം‌ബര്‍ 2021 (08:31 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവുണ്ടായി. ഇതോടെ ആറു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയാണ്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു. 2400.52 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2401 അടിയായാല്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article