കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. തീരദേശ മേഖലയില്‍, പ്രത്യേകിച്ച് ആലപ്പുഴ മുതല്‍ കാസറഗോഡ് വരെയുള്ള, മേഖലയില്‍ കൂടുതല്‍ മഴ സാധ്യത
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത . മധ്യ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ സാധ്യത. കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത