ബാലികയെ പീഡിപ്പിച്ച 28 കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (16:02 IST)
മൂന്നര വയസുമാത്രമുള്ള ബാലികയെ പീഡിപ്പിച്ച ഇരുപത്തെട്ടുകാരനെ പോലീസ് അറസ്‌റ് ചെയ്തു. കഴിഞ്ഞ ദിവസം കോട്ടയം ഗാന്ധി നഗറിലാണ് സംഭവം നടന്നത്. ബാലിക താമസിക്കുന്ന വീട്ടിനടുത്ത് ജോലിക്ക് പോയ യുവാവാണ് കുട്ടിയെ എടുത്തു കൊണ്ടുപോയി ഇയാള്‍ ജോലി വീട്ടില്‍ വച്ച് പീഡിപ്പിച്ചത്.യുവാവ് അയാളുടെ ജോലിക്കെത്തിയിരുന്നത്.
 
മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം യുവാവിനെ അറസ്‌റ്  ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍