മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടത്. പൗരത്വ ഭേതഗതി ബിൽ ഒരു സമുദായത്തെ മാത്രം ലക്ഷ്യംവച്ചുള്ളതല്ല. രാഷ്ട്രീയ തീരുമാനങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാജ്യത്ത് കോടതികൾ ഉണ്ട്. പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണ് എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.