സംസ്ഥാന സര്‍ക്കാര്‍ മന്ത്രി വാഹനങ്ങള്‍ വാങ്ങാന്‍ മുടക്കിയത് 3.08 കോടി രൂപ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മന്ത്രിമാര്‍ക്കായി 21 ഇന്നോവ കാറുകളും മൂന്നു ടയോട്ട ആള്‍ട്ടിസ് കാറുകളുമാണു വാങ്ങിയത്. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് പികെ അബ്ദു റബ്ബിനും പുതിയ കാറുകള്‍ വാങ്ങി.