പാക്കിംഗ് സാമഗ്രികള്‍, ഫോയില്‍ പേപ്പര്‍ എന്നിവയുടെ രൂപത്തിലായിരുന്നു സ്വര്‍ണ്ണം കൊണ്ടുവന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അനധികൃതമായി കൊണ്ടുവരുന്ന സ്വര്‍ണ്ണം പിടികൂടില്ലെന്ന വിചാരത്തിലാണ് പലരും സ്വര്‍ണ്ണം കടത്തികൊണ്ടുവരുന്നത് എന്ന് സംശയിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.