സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ശ്രീനു എസ്

ചൊവ്വ, 15 ജൂണ്‍ 2021 (13:27 IST)
സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പവന് എട്ടുരൂപയാണ് കുറഞ്ഞത്. പവന് 36,400 രൂപയാണ് ഇന്നലത്തെ വില. ഗ്രാമിന് 4550 രൂപയാണ് വില. 22കാരറ്റ് സ്വര്‍ണത്തിന് എട്ടുരൂപ കുറഞ്ഞ് 38,200 രൂപയാണ് വില. കുറച്ചുനാളുകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഡോളര്‍ തിരിച്ചുവരുന്നതും സ്വര്‍ണത്തിന്റെ വില ഇടിവിന് കാരണമാകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍