സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 മാര്‍ച്ച് 2023 (12:00 IST)
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് പത്തുരൂപയും ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40720 രൂപയായി. ഗ്രാമിന് 5090 ആണ് വില. കഴിഞ്ഞദിവസം സ്വര്‍ണത്തിന് പവന് 40800 രൂപയായിരുന്നു. 
 
കഴിഞ്ഞദിവസം സ്വര്‍ണത്തിന് പവന് 520 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് വിലകുറയാന്‍ കാരണമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍