സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 160രൂപ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ജനുവരി 2022 (12:27 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന പവന് കുറഞ്ഞത് 160രൂപയാണ്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 36,200 രൂപയായി. ഇന്നലെ സ്വര്‍ണവില 36,360 രൂപയായിരുന്നു. അതേസമയം ഗ്രാമിന് ഇരുപതുരൂപ കുറഞ്ഞ് 4525 രൂപയായിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം സ്വര്‍ണം പവന് 36080 രൂപയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article