പ്രളയബാധിത പ്രദേശങ്ങളിലേക്ക് സൗജന്യ റേഷൻ എത്തിക്കുന്നതിനായി അധിക ധാന്യം അനുവദിക്കണം എന്ന് കേന്ദ്ര സർക്കാരിണോട് അവശ്യപ്പെട്ടിട്ടുണ്ട്.. വെള്ളം കയറുകയും ഇ-പോസ് സംവിധാനം തകരാറിലാവുകയും ചെയ്ത റേഷൻ കടകളിൽ മാനുവലായി തന്നെ റേഷൻ വിതരണം ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി,