ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട്ടെ 233 കടകൾക്ക് 7.75 ലക്ഷം പിഴിയിട്ടു

എ കെ ജെ അയ്യര്‍

വ്യാഴം, 16 ജനുവരി 2025 (19:41 IST)
കോഴിക്കോട് : ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ 233 കടകൾ വിവിധ നിയമ ലംഘനങ്ങൾക്കായി 7.75 ലക്ഷം രൂപാ പിഴയിട്ടു. കഴിഞ്ഞ ഒക്ടോബർ - നവംബർ മാസങ്ങളിലായി  ജില്ലയിൽ1928 പരിശോധനകളാണ് നടത്തിയത്.
 
ഇക്കാലയളവിൽ 7929 സ്ഥാപനങ്ങൾക്ക് രണ്ടിസ്ട്രേഷനും 2191 സ്ഥാപനങ്ങൾക്ക് ലൈസൻസും നൽകി. ഇതിനൊപ്പം 960 നോട്ടൽ തൊഴിലാളികൾക്ക് ഫുഡ് സെയ്ഫ്റ്റി ട്രെയിനിംഗ് നൽകി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍