കഴിഞ്ഞ നാല് ദിവസമായി ബാബുവിനേയും മകന്‍ വസുദേവിനേയും കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ബാബു പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു.