എറണാകുളത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 26 മാര്‍ച്ച് 2023 (08:54 IST)
എറണാകുളത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി മനോഹര്‍ ആണ് മരിച്ചത്. കൈകാണിച്ചിട്ട് വണ്ടി നിര്‍ത്താത്തതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 
 
കുഴഞ്ഞുവീണ മനോഹറെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍