എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 നവം‌ബര്‍ 2022 (14:25 IST)
എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ച നിലയില്‍. ഒഡിഷ സ്വദേശി കാലു നായക് ആണ് മരിച്ചത്.18 വയസായിരുന്നു. വാടക വീടിന്റെ മുകളില്‍ നിന്ന് വീണാണ് മരിച്ചത്. ഗേറ്റിന്റെ മുകളിലേക്കാണ് യുവാവ് വീണത്. ഗേറ്റിലെ കമ്പി കതിലൂടെ തുളച്ചുകയറുകയായിരുന്നു. 
 
കാല്‍ വഴുതി വീണതാകാമെന്നാണ് കരുതുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍