എന്നാല്‍ ആദ്യ യുവതി പ്രസവിച്ച ആണ്‍കുഞ്ഞിനെ നഴ്സിങ് അസിസ്റ്റന്റ് രണ്ടാമത്തെ യുവതിയുടെ ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു. കുഞ്ഞിനെ കിട്ടിയ സന്തോഷത്തില്‍ മറ്റ് കുടുംബാംഗങ്ങളെ വിവരം അറിയിച്ചിരുതായി ബന്ധുക്കള്‍ പറഞ്ഞു. അതെസമയം രണ്ടാമത്തെ യുവതി പ്രസവിച്ചിരുന്നില്ല. ആദ്യ യുവതി പ്രസവിച്ചതറിഞ്ഞ് ബന്ധുക്കള്‍ കുട്ടിയെ അന്വോഷിച്ചപ്പോഴാണ് കുഞ്ഞു മാറിയതാണെന്ന് ആശുപതി അധികൃതര്‍ തിരിച്ചറിഞ്ഞത്.