സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ഒക്‌ടോബര്‍ 2022 (17:04 IST)
സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ് ഐ. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്ന് സനോജ് പറഞ്ഞു. 
 
കുറ്റക്കാരായ മുഴുവന്‍ പൊലീസുകാരെയും മാതൃകാപരമായി ശിക്ഷിക്കണം. മര്‍ദ്ദനത്തിനിരയായ വിഘ്‌നേഷിനെ സനോജ് വീട്ടിലെത്തി കണ്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍