മമ്മൂട്ടി, സലിം കുമാര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മേനക സുരേഷ് കുമാര്‍, ചിപ്പി, രഞ്ജിത്ത്, മീര ജാസ്മിന്‍, ജോമോള്‍, ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹത്തിനുശേഷം നവദമ്പതികള്‍ ഇന്ന് ദുബൈയിലേക്ക് പോകും.