ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

വ്യാഴം, 23 ജൂലൈ 2015 (11:19 IST)
ചിതറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോത്തല കൃഷ്ണപ്രസാദത്തിൽ പ്രസന്നൻ,​ ഭാര്യ ഷൈലജ,​ മകൻ ഗോപീകൃഷ്ണൻ എന്നിവരാണ് മരിച്ചത്. പ്രസന്നന്റേയും ഷൈലജയുടേയും മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.

വെബ്ദുനിയ വായിക്കുക