രാത്രിയോടെ ടൗട്ടോ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് റിപ്പോർട്ടുകൾ

ജോൺസി ഫെലിക്‌സ്

ശനി, 15 മെയ് 2021 (17:11 IST)
ശനിയാഴ്‌ച രാത്രിയോടെ ടൗട്ടോ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് റിപ്പോർട്ടുകൾ. കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട്. കേരളത്തിലും വലിയ രീതിയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.
 
അടുത്ത ഒരാഴ്‌ചക്കാലത്തേക്ക് മഴ നിലനിൽക്കാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ തീവ്രത വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍