സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും മൂവായിരത്തിന് മുകളിൽ കൊവിഡ് രോഗികൾ

Webdunia
വെള്ളി, 17 ജൂണ്‍ 2022 (19:44 IST)
സംസ്ഥാനത്ത് തുടർച്ചയായ നാലാംദിവസവും മൂവായിരത്തിന് മുകളിൽ കൊവിഡ് രോഗികൾ. 3252 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 7 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.
 
ജില്ലാ അടിസ്ഥാനത്തിൽ എറണാകുളത്താണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഇന്ന് 841 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article