രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നത്. മേയ് 31 ചൊവ്വാഴ്ച 1,197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആര്‍ 7.07 ശതമാനമായിരുന്നു. ഇന്നലെത്തേക്കാള്‍ ഇന്ന് കോവിഡ് സംഖ്യ ഉയര്‍ന്നിട്ടുണ്ട്. ഇത് ആശങ്ക പരത്തുന്നു.