കോവിഡ്: കോഴിക്കോട്ട് രണ്ട് മരണം

എ കെ ജെ അയ്യര്‍
വെള്ളി, 13 നവം‌ബര്‍ 2020 (09:13 IST)
കോഴിക്കോട്: കോവിഡ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. വലയം സ്വദേശി പിള്ളാട്ട കുഞ്ഞു ഗോവിന്ദക്കുറുപ്പ് എന്ന 74 കാരനാണ് മരിച്ചവരില്‍ ഒരാള്‍. ഭാര്യ ദേവകിയമ്മ.
 
ഉള്ള്യേരി സ്വദേശി പത്തൊമ്പതാം മൈലിലെ പേരാലുള്ളതില്‍ ഗോപി ആചാരി എന്ന 73  കാരനും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഭാര്യ വിലാസിനി. 

അനുബന്ധ വാര്‍ത്തകള്‍

Next Article