രാജി പാര്‍ട്ടി അംഗീകരിക്കുമോയെന്ന് അറിയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. ഇന്നലെയാണ് സ്പീക്കര്‍ സ്ഥാനത്ത് നിന്നും ഒഴിയണമെന്ന് ജി കാര്‍ത്തികേയന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.