ചേര്‍ത്തലയില്‍ മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോവിഡ്

എ കെ ജെ അയ്യര്‍

ശനി, 3 ഒക്‌ടോബര്‍ 2020 (19:14 IST)
ചേര്‍ത്തല: കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ കുഴഞ്ഞു വീണു മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോവിഡ്  സ്ഥിരീകരിച്ചു. സന്തോഷ് ജോസഫ് എന്ന  52 വയസുകാരനാണ് മരിച്ചത്.
 
കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിച്ചു. മരണാന്തര പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ്  സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍