ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല ബസ് സമരം
ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച് ജൂണ്‍ 11 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. വിഷയത്തില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബസുടമകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.